Hi സൂരജ്,
ശ്രീരാഗ് ന്റെ സേവനം, ഞങ്ങളുടെ trip കൂടുതൽ ഭംഗിയായി,
വളരെ punctual ആയിരുന്നു
കൂടാതെ, ഓരോ അമ്പലത്തിന്റെയും സമയക്രമവും, പൂജ കളും കൃത്യമായി അറിയുന്ന guide നെ തന്നതിനാൽ വളരെ സഹായകമായി,
ഏറ്റവും best ആയി തോന്നിയത്, sreerag ന്റെ ക്ഷമ യോടെയുള്ള കാത്തുനിൽപ്പ് ആണ്
യാത്ര യും നന്നായിരുന്നു
ഞങ്ങൾ മാത്രം ആയിട്ടും trip ന്തയ്യാറാക്കിയ താങ്കൾ ക്കും , ഒപ്പം ശ്രീരാഗ് നും 🙏🙏🙏
30 Oct 2026